INVESTIGATIONഐപിഎസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് യുവതിയുമായി സൗഹൃദം സ്ഥാപിച്ചു; വിവാഹ വാഗ്ദാനം നല്കി പലപ്പോഴായി പണം വാങ്ങി, വാഹനവും തട്ടിയെടുത്തു; കാന്‍സറെന്ന് പറഞ്ഞ് വിവാഹത്തില്‍ നിന്നും കാലുമാറാന്‍ ശ്രമിച്ചപ്പോള്‍ ചതി മനസ്സിലാക്കി യുവതി; മലപ്പുറം സ്വദേശി വിപിന്‍ സ്ഥിരം തട്ടിപ്പുകാരന്മറുനാടൻ മലയാളി ബ്യൂറോ14 March 2025 7:52 AM IST